Aksharathalukal

Aksharathalukal

പ്രണയം 💔 -6

പ്രണയം 💔 -6

4.8
1.5 K
Love Classics
Summary

ഹോസ്പിറ്റലിൽ  എല്ലാവരും  അക്ഷമയോടെ  അയാളുടെ  വാക്കുകൾ  കെട്ടു  നിന്നു .\"\"  അംബിക  അവളെ  ഞാൻ  കെട്ടിയത്  അവളുടെ  പണം  കണ്ടിട്ട്  തന്നെയാ........... അതിന്  വേണ്ടി  കുറെ  നോക്കിയിട്ടും  ഉണ്ട് . അവളെ  കൊല്ലാൻ  വരെ . അപ്പോഴാണ്  ദക്ഷിയുടെയും  ജനനം  .  സ്വത്തിന്   അവളുടെ  അച്ഛന്റെ  അടുത്തു  ചെന്നപ്പോഴാണ്  അറിഞ്ഞത്  അയാൾ  അതിൽ  നിന്നും  ഒരു  നയാ  പൈസ  പോലും  എനിക്ക്  തരില്ലെന്ന് . ഒരുപാട്  ഭീക്ഷണിപ്പെടുത്തി  നോക്കി . പക്ഷെ  അയാൾ  കേട്ടില്ല . അവസാനം  കൊല്ലേണ്ടി   വന്നു  പാവം . \"\"പറഞ്ഞ്  കഴിഞ്ഞതും  അംബിക  പൊട്