Aksharathalukal

Aksharathalukal

കാശിഭദ്ര 8

കാശിഭദ്ര 8

4.7
2.7 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 8---------------------------അവന്റെ നോട്ടത്തിന് അവൾ ഒന്ന് ചിരിച്ചു കൊണ്ട് \"സോറി \" എന്ന് പറഞ്ഞു.\"ഏയ് തനിക്ക് എന്നെ എന്ത് വേണമെങ്കിലും വിളിച്ചോ. സന്തോഷമേ ഒള്ളൂ..\"\"ബാക്കി പറ...\"\"ആദ്യം ഭക്ഷണം കഴിക്ക് എന്നിട്ട്. നമ്മുക്ക് ഇന്ന് ഫുൾ ടൈം ഉണ്ടല്ലോ.\"\"ഇന്ന് ഫുള്ളോ...\" അവന്റെ കൂസലില്ലാത്ത വർത്താനം കേട്ട് അവൾ ചോദിച്ചു.\"അതേ... നിനക്ക് class തുടങ്ങുന്നത് മറ്റന്നാളാണ്. തസ്നിയോട് ഞാൻ പറഞ്ഞിട്ടാ ഇന്ന് ക്ലാസ് ഉണ്ടെന്ന് പറഞ്ഞത്.\"അവൻ ഇടിയപ്പം സാമ്പാറിൽ മുക്കി വായേയിൽ വെക്കുമ്പോ പറഞ്ഞു.അവന്റെ സംസാരം കേട്ട് വാ തുറന്നപാടെ നോക്കി ഇരിക്കാണവൾ.\"എന്നെ ഇങ്ങനെ നോക്കല്ലേ എനിക്ക് നാണം വരു

About