നിൻ്റെ മുടിയിഴകിലൂടെ ഞാൻ കൈകൾ ഓടിക്കുബോൾ ജടകൾക്കിടയിൽ കൊടുങ്ങി പോയ വിരലുകൾ പോലെ, നിൻ്റെ മിഴികളിൽ ഞാനും കുടുങ്ങി കിടന്നു.വാക്കുകൾ മൊഴിമുട്ടിയപ്പോൾ കരങ്ങൾ നിന്നെ തലോടാൻ കൊതിച്ചു.... അനുവാദം കാക്കാതെ അവ നിന്നെ ചേർത്ത് പിടിച്ചപ്പോൾ കാന്തത്തെ പോലെ നമുടെ ചുണ്ടുകൾ ഒരുമിച്ചു....വിട്ട് മാറാൻ ആവതെ ഞാൻ നിന്നിൽ താളം തല്ലുമ്പോൾ നിന്നോട് പറയാൻ മറന്നൊരു ഒരു കാര്യം "നീ എന്നിലേക്കെത്തുവാൻ എത്ര വൈകിയാലും സൂര്യാസ്തമയങ്ങൾ നിൻ്റെ കുങ്കുമപൊട്ടിൻ്റെ ചന്തം എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു"