Aksharathalukal

Aksharathalukal

നഴ്സിംഗ് ഡയറി

നഴ്സിംഗ് ഡയറി

3.3
798
Love Drama Inspirational Tragedy
Summary

പാസ്സന്ജർ ട്രെയിൻ 7 മണിക്കാണ്.. അമ്മയോട് യാത്ര പറഞ്ഞു മിഥുൻ വീട്ടിൽ നിന്ന് ഇറങ്ങി... കണ്ണീരിന്റെ നനവ്  ഉണ്ടായിരുന്നു ആ യാത്രയ്ക്കു...    ഉള്ളിലെ ഞരക്കങ്ങൾ കടിച്ചമർത്തി വേഗത്തിൽ നടക്കുമ്പോഴും അമ്മയുടെ ദയനീയ മുഖം അവന്റെ കണ്ണുകൾ നിറച്ചു...   വഴിയിൽ കണ്ട അമ്പലത്തിൽ നോക്കി ഒരു നിമിഷം മനസ്സിൽ പറഞ്ഞു \" ഇവിടെയെങ്കിലും എന്നെ തുണയ്ക്കണേ എന്ന് \"    ഓടി കിതച്ചു സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തപ്പോൾ, മാസ്റ്ററുടെ മുന്നറിയിപ്പ് \"വേഗം രണ്ടിലേക്ക് പൊയ്ക്കോ വണ്ടിയെത്താറായി \"  ടിക്കറ്റ് വാങ്ങി പോക്കറ്റിൽ ഇട്ടു, മേൽപ്പാലത്തിലൂടെ പാഞ്ഞവൻ രണ്ടിലെത്തിയതും ട്രെ