Aksharathalukal

Aksharathalukal

പ്രണയം  💔 -8

പ്രണയം 💔 -8

4.8
1.4 K
Love Classics
Summary

( പാസ്റ്റ്  )വിശ്വന്റെ   കൊടിയ  ഉപദ്രവത്തിന്  ശേഷം  തളർന്ന്  കിടന്നു  അവൾ . കുറച്ചു  കഴിഞ്ഞതും  ശരീരത്തിലൂടെ  എന്തോ  ഇഴയുന്നതായി  കണ്ടിട്ടാണ്  താഴേക്ക്  നോക്കിയത് .അതു  ഒരു  പുരുഷൻ  ആണെന്ന്  അവൾ  തിരിച്ചറിയാൻ  അധികം  നേരം  വന്നില്ല .പക്ഷെ  ശരീരത്തിന്  ഏറ്റ   മുറിവ്  കാരണം  അവൾക്ക്  ഒന്ന്  അനങ്ങാൻ   കൂടി   ആയില്ല .കൈകൾ   കൊണ്ടവൾ   പ്രതിരോധിക്കാൻ  നോക്കിയെങ്കിലും  അവളുടെ  കൈകൾ  രണ്ടും  രണ്ട്  സൈഡിലേക്കും  വെച്ചയാൽ  അവളുടെ   ശരീരത്തിലേക്ക്   അമർന്നിരുന്നു .മുഖം  ഉയർത്തിയ  അയാളുടെ   മ