Aksharathalukal

Aksharathalukal

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓  💕 1️⃣8️⃣

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓 💕 1️⃣8️⃣

4.9
1.8 K
Love Suspense
Summary

Part 1️⃣8️⃣ഡീ ......മറ്റന്നാൾ  മുതൽ ഇനി ക്ലസ് തുടങ്ങും ...നമ്മൾ എന്ന പോവാ .....(സിയ )നാളെ വൈകുന്നേരം പോവാം .....(അയ്നു )നിനക്ക് ഇവിടെ ഒക്കെ ഇഷ്ട്ടായോ .....ഹ്മ്മ് ....ഇഷ്ട്ടായി ....(സിയ )😊😊😊😊നമുക്ക് ഇനി ഒഴിവുള്ള ദിവസങ്ങളിൽ വരാം ....(അയ്നു )Mm...നീ നിന്റെ ഫോൺ ഒന്ന് തരോ വീട്ടിലേക്ക് വിളിക്കാന.....(സിയ)അതൊക്കെ തരാം നീ നിന്റെ ശരിക്കുള്ള വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് പറ ....(അയ്നു )എനിക്ക് 5 ബ്രദർ പിന്നെ ഉപ്പയും und....(സിയ )ഓ ....5 ആങ്ങളമാർ ഉണ്ടായിട്ട് എന്ത് കുന്തത്തിന നിന്നെ അവർ ഉപ്പാന്റെ വീട്ടിൽ ആക്കി .....(അയ്നു )സാഹചര്യം കൊണ്ട് ആണ് മളെ എന്നെ വല്ല്യേ കാര്യാ .....ഇപ്പോൾ കോൺടാക്ട് ഉണ്ട് എന്നെ ഒള്ളു അതും എപ്പഴേ