\"\" ഇങ്ങോട്ട് വാടി............. \"\"പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചവൻ . അവൾ കൈ തട്ടി മാറ്റി മുകളിലേക്ക് ഓടാൻ തുടങ്ങിയതും നയയുടെ നേർക്ക് തോക്ക് ചൂണ്ടിയവൻ.\"\" വേണ്ട പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ...........ഞാൻ ഞാൻ വരാം ഞാൻ കൂടെ വരാം......... \"\"അവൾ ഓടി അയാളുടെ അടുത്തേക്ക് വന്ന് പറഞ്ഞു .അവളെ അയാൾ വലിച്ചുജോണ്ട് പോകുമ്പോഴും എല്ലാവരേം നോക്കി ഒന്ന് ദയനീയമായി പുഞ്ചിരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു .💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔\"\" അമ്മേ......... അമ്മേ.......... \"\"വീട്ടിലേക്ക് വന്ന