Aksharathalukal

Aksharathalukal

കഥ : കല്ല്യാണ ചെക്കന്റെ തമാശ

കഥ : കല്ല്യാണ ചെക്കന്റെ തമാശ

4.8
834
Suspense Thriller
Summary

പ്രിയപ്പെട്ടവരേ...പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചില വീഡിയോകൾ ഉണ്ട്  വിവാഹവുമായി ബന്ധപ്പെട്ട  ആഭാസത്തിന്റെ രംഗങ്ങളാണവ .."ഒരു വിവാഹം ആയാൽ അല്ലെങ്കിൽ ഒരു പിറന്നാൾ ആഘോഷമോ വിവാഹ വാർഷീകമോ എത്തിയാൽ എങ്ങിനെ അത് അടിച്ചു പൊളിക്കാം എങ്ങിനെ ആഘോഷമാക്കാം എന്ന് ചിന്തിച്ചു നടക്കാറുണ്ട്...""അങ്ങിനെ പരമാവധി ആഘോഷം കൊഴുപ്പിക്കാറുണ്ട്...അതിരു കടക്കാറുമുണ്ട് """എന്നാൽ വിവാഹ ദിവസം പണം ചിലവാക്കാനും മറ്റുള്ളവരെകൊണ്ടും അത് ചെയ്യിപ്പിക്കുന്ന വിധത്തിൽ ഒരു പുതുമയുള്ള കാര്യം ആലോചിച്ചു  അവസാനം ഒരു പുതുമ കണ്ടെത്തി വിവാഹം ആഘോഷമാക്കിയ ഒരു വിവാഹ ചെറുക