ആകാശം ചുവന്ന് ചോര നിറമായി…കാർമേഘം മൂടി എങ്ങും ഇരുട്ടായി….ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു… .................................................................തുടർന്ന് വായിക്കുക 🖋️ കിളി The Men In Heaven part 4❤️🕊️ ............................എന്നിലെ ഭയം അതികരിച്ചു….പെട്ടെന്ന് ആ അമ്പലത്തിലിന്റെ മുൻ ഭാഗത്തെ മണ്ണ് വിണ്ട് കീറി രണ്ടായി മാറി…. ആ വിണ്ട് കീറിയ മണ്ണിലൂടെ ഒരു രൂപം പുറത്തേക്ക് വന്നു…. ആ രൂപം കണ്ടതോടെ എന്റെ ശ്വാസം നിലച്ചു…… ഒരു വെന്തുരുകിയ ശരീരം….നീണ്ട നഖങ്ങൾ….കൂർത്ത പല്ലുകൾ…ഇരുകണ്ണുകളിൽ ഒരു കണ്ണ് വെന്തു പുറത്തേക്ക് തൂങ്ങി കിടക്കുന്നു….ഒ