Aksharathalukal

Aksharathalukal

ഞാൻ

ഞാൻ

4.7
192
Others
Summary

തൊലിപ്പുറത്തെ വടു പോലും മാഞ്ഞിട്ടുണ്ട്, പക്ഷേ മുറിവു പൊട്ടിയൊലിക്കുന്നു; ഇന്നുണ്ടായ വ്രണം പോലെ, അത്ര പുതുമയോടെ, പക്ഷേ പുറമേയ്ക്ക് ഒരു ചോരപ്പാടുപോലും കാട്ടാതെ!രക്തവും പഴുപ്പും ഒഴുകി നാറ്റം വച്ചുതുടങ്ങി, പക്ഷേ ചുറ്റുമുള്ളവർക്ക് അത്ര ഘ്രാണശക്തി പോര!