പിറ്റേ ദിവസം അസിസ്റ്റന്റ് കമ്മീഷൻ ജോയ് മാത്യു ന്റെ വീട് മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അദ്ദേഹം ഫോൺ അറ്റന്റന്റ് ചെയ്യുന്നു \"ഹലോ... എപ്പോ... ഒക്കെ ഞാൻ ഇപ്പൊത്തന്നെ എത്താം \"അദ്ദേഹം വേഗം റെഡിയായി കാറുമായി പുറത്തേക്കു പോകുന്നു {{ ഇപ്പോൾ കിട്ടിയ വാർത്ത......കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ മന്ത്രി അബുൽ റസാഖ് ന്റെ സഹോദരി പുത്രൻ അൻവറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കുത്തിയിറക്കിയ രീതിയിലായിരുന്നു ബോഡി.ഒരാഴ്ചക്കു മുൻപ്, അദ്ദേഹത്തിന്റെ സഹോദരപുത്രനെയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. }}അസിസ്റ്റ