Aksharathalukal

Aksharathalukal

ആർദ്ര

ആർദ്ര

4.8
1.5 K
Love Comedy Drama
Summary

പാർട്ട്‌ 7\"അമ്മുക്കുട്ടി..!!\"വീണ് തലപൊട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മുക്കുട്ടി..മറ്റ്‌ കുട്ടികളെല്ലാം പേടിയോടെ അവൾക്ക് ചുറ്റും നിൽക്കുന്നുണ്ട്..ഓടി ചെന്ന് അമ്മു മോളെ വാരിയെടുക്കാൻ നോക്കിയപ്പോൾ ആദി എന്നെ തടഞ്ഞു..ദേഷ്യത്തോടെ എന്നെയൊന്ന് നോക്കികൊണ്ട് ആദി മോളെ എടുത്ത് നടന്നു.. ഞാനും അവന്റെ കൂടെ നടന്നു..എന്റെ കാറിന്റെ അടുത്തേക്കാണ് പോയത്.. മോളെ ബാക്ക് സീറ്റിൽ കിടത്തി എന്നെയൊന്ന് നോക്കി. ഞാൻ ഉടനെ ചാവി ആദിക്ക് കൊടുത്തിട്ട് മോളുടെ കൂടെ പിറകിൽ കയറി.. ബോധമില്ലാത്ത അമ്മു മോളെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി.. മനഃപൂർവ്വമല്ലെങ്കിലും ഇതിനൊക്