Aksharathalukal

Aksharathalukal

ishqain മുഹബ്ബത്ത് -11

ishqain മുഹബ്ബത്ത് -11

4.5
993
Love Suspense Thriller Others
Summary

💗ISHQAIN മുഹമ്പത്ത്💗                                                    ✒️FHK👑Part» 11ഞാന്‍ കലിപ്പിൽ എന്താന്ന ഭാവത്തിൽ അവളെ നോക്കി....\"അപ്പൊ ..അപ്പൊ ..നീ എന്നെ സ്നേഹിക്കുന്നില്ലെ👿\"\"No Never 😏😏\"   \"ഇല്ല ഒരിക്കലും ഞാന്‍ ഇതിനു സമ്മതിക്കില്ല .അവളെ കൊന്നിട്ടായാലും നിന്നെ ഞാന്‍ സ്വന്തമാക്കിയിരിക്കും\"പക എരിയുന്ന🔥 കണ്ണുകളോടെ അവളത് പറഞ്ഞു നിര്‍ത്തിയതും.ഞങ്ങളെല്ലാവരും അവളെ പുച്ഛിച്ച് വണ്ടിയും എടുത്തു പോന്നു😏. നേരെ Rad cafe യില്‍ക്ക് വിട്ടു.Coffee കുടിച്ചു കൊണ്ടിരിക്കെ അവരൊക്കെ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു ഞാന്‍.\"ഡാ ..ഷറഫിയ രണ്ടും കല്പിച്ച് ആണല്ലോ. \"