ആ ശബ്ദം കേട്ടതും ഗായത്രി ഒരു ഞെട്ടലോടെ...തിരിഞ്ഞു നോക്കി \"ദൈവമേ ഇവർ എങ്ങനെ ഇങ്ങോട്ട് വന്നു ... ഞാൻ എന്തു പറയും ഇവരോട്..\"ഗായത്രി മനസ്സിൽ വിചാരിച്ചു \"നീ എങ്ങോട്ടാ പോകുന്നത്...\" ഗായത്രിയുടെ പുറകിൽ നിന്നിരുന്ന ഗോമതിയും ഗംഗയും ചോദിച്ചു \"അത് പിന്നെ...\" നീ ഉരുണ്ടു കളിക്കണ്ട ഞങ്ങൾക്ക് എല്ലാം അറിയാം നീ ഇന്നലെ ബസ്സ് കയറി ടൗണിൽ പോയതും സ്കൂളിൽ വരാതെ സ്കൂളിൽ പോയി എന്ന് അച്ഛനോടും അമ്മയോടും കള്ളം പറഞ്ഞതും എല്ലാം...സത്യം പറ നീ ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്... \" ഗംഗാദേവി കോപത്തോടെ അവളോട് ചോദിച്ചു \"അത് പിന്നെ അത്...\" \"പറയടി നീ ആരെ