Aksharathalukal

Aksharathalukal

നിന്നോളം 5

നിന്നോളം 5

5
1 K
Love Drama
Summary

Part 0️⃣5️⃣ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യാമി..... ഒരു വൈറ്റ് കുർത്തിയാണ് അവളുടെ വേഷം..... കണ്ണാടിയുടെ മുന്നിൽ നിന്ന് പല പല ഗോഷ്ടി കാണിക്കുന്ന യാമിയെ കണ്ടാണ് വാമി അകത്തേക്ക് വന്നത്..... \"എന്താണ് പെണ്ണെ ഒരിളക്കം....\" കണ്ണാടിയുടെ സൈഡിലെ ചുമരിൽ ചാരി നിന്ന് കൈ രണ്ടും മാറിൽ പിണച്ചു കെട്ടികൊണ്ട് വാമി ചോദിച്ചു.... \"എന്തിളക്കം.... ഒന്ന് പോയെ പെണ്ണെ.....\" \"ഇതൊന്നും പതിവില്ലാത്തതാണല്ലോ ഈ ഒരുക്കമൊക്കെ...... ഇന്നെന്താ പറ്റി..... എന്താ അശ്വിൻ ചേട്ടൻ കാണാൻ വരാം എന്ന് പറഞ്ഞോ.....\" \"അശ്വിനേട്ടനെ ഞാനെന്തിനാ കാണുന്നെ.....\" \"ഊ പിന്നെ ഒന്നും അറിയാത്ത പോലെ......\" വാമി യാമിയുടെ കവിളിൽ ഒന്ന് തട്ട