Aksharathalukal

Aksharathalukal

സ്വതന്ത്രമായി എഴുതണം

സ്വതന്ത്രമായി എഴുതണം

0
173
Inspirational Abstract Classics
Summary

സ്വതന്ത്രമായി എഴുതണം-----------------------------------സാമൂഹിക മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിന് മനസ്സിനെ കുത്തകപ്പാട്ടത്തിനു നല്കിയ വർഷങ്ങളാണ് കടന്നുപോയത്. ഫേസ്ബുക്കും സഹ ആപ്പുകളും ചേർന്ന് എഴുതാനുള്ള ആഗ്രഹത്തെ ചൂഷണം ചെയ്ത് ആരോഗ്യത്തെയും സമയത്തെയും മാനസികവ്യാപാരങ്ങളെയും വൈറസ്സുകളെപ്പോലെ നിയന്ത്രിക്കുകയാണ്. ഇതിൽ അവയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അപകടാവസ്ഥയിലേക്ക് സ്വയം ഭ്രമിച്ചു ചാടിയതാണ്.അംഗങ്ങളെ പ്രലോഭിപ്പിച്ച് അവരുടെ വലയിൽ കുടുക്കി, ലാഭമുണ്ടാക്കുക എന്ന കച്ചവട തന്ത്രമാണ് ആപ്പുകൾ നടപ്പാക്കുന്നത്. ഫേസ്ബുക്കും വാട്ട്സ് ആപ്പും ജീവിതത്തിലെ അവിഭാജ്