Aksharathalukal

Aksharathalukal

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 5

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 5

4.6
2 K
Love Action Drama
Summary

അവൻ  കുടുകുടെ  ചിരിച്ചുകൊണ്ട്   അർജുന്റെ കഴുത്തിൽ ചുറ്റിപിടിച്ചു,  റൂമിൽ  എത്തിയതും കുഞ്ഞിനെ ബെഡിലേക്ക് ഇരുത്തി ഒരു ബോൾ കളിക്കാനായി കൊടുത്തു, ശേഷം  ആഗ്രഹത്തോടെയും എന്നാൽ ചെറിയ ഒരു നീരാശയോടെയും  ഡ്രസ്സ്‌ ഷെൽഫിലേക്ക് നീങ്ങി.....തുടർന്ന്  വായിക്കുക......«««««««««««❣️»»»»»»»»»»ഷെൽഫിന്റെ ഒരു ഭാഗത്തായി അർജുന്റെ പൊലീസ് യൂണിഫോം തൂങ്ങികിടപ്പുണ്ടായിരുന്നു, ഹാങ്ങിൽ നിന്നും യൂണിഫോം ബെഡിലേക്ക് നിവർത്തി ഇട്ടപ്പോൾ മനസ്സിലൂടെ പാഞ്ഞത്  വാശി ആയിരുന്നു ആഗ്രഹങ്ങൾ ആയിരുന്നു. മറ്റുള്ളവർക്ക് വേണ്ടി ആഗ്രങ്ങൾ മാറ്റിവെക്കുമ്പോഴും ജോലിയും പദവിയും ഒരിക്കലും ഉപേക