Aksharathalukal

Aksharathalukal

നീയില്ലാ നേരം🍂 - 18

നീയില്ലാ നേരം🍂 - 18

4.6
4.7 K
Drama Love Others
Summary

നീയില്ലാ നേരം🍂               ---18 ©𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐏𝐫𝐨𝐭𝐞𝐜𝐭𝐞𝐝 ✍️𝑃𝑟𝑎𝑛𝑎𝑦𝑎𝑚𝑎𝑧𝑗𝑎.... അമറെട്ട....... എന്നും വിളിച്ചു അവള് പുറത്തേക്ക് ചെന്നു..... രോഹെട്ട...... എന്താ അദുവെ ഉറക്കം ഒന്നും ഇല്ലെ....? അല്ല ഏട്ടാ അമറെട്ടൻ ഇത്രേം നേരം റൂമിൽ ഉണ്ടായിരുന്നു....ഞാൻ ഇപ്പൊ നോക്കുമ്പോ കാണുന്നില്ല....ഏട്ടൻ കണ്ടാരുന്നോ....? ഇല്ലാ....തഴയോ മറ്റോ ഉണ്ടേൽ ഞാൻ പറയാമേ.........നീ ചെന്ന് കിടന്നോ.....!കുറെ നിന്നത് ഒക്കെ അല്ലേ...... ഹമ്..ശെരി ചേട്ടാ......😊 അദു.....! എന്താ....... ഡാൻസ് നന്നായിരുന്നു ട്ടോ....പണ്ട് നന്ദു പറയാറുണ്ട് നിന്നെ കുറിച്ചും നിനക്ക് ഡാൻസിനോട് ഉള്ള താൽപര്യത്തെ കുറിച്ചും..... താങ്ക്സ