Aksharathalukal

Aksharathalukal

കയ്യെത്താദൂരം....... 🥀 part -3

കയ്യെത്താദൂരം....... 🥀 part -3

5
1.1 K
Love Tragedy
Summary

  കയ്യെത്താദൂരം.......... 🥀           Part - 3               "ഓഹ് sorry... ഞാൻ ഇനി റുക്കു എന്നെ വിളിക്കോള്ളു.... പറ നിന്റെ ഫ്രണ്ടിന്റെ സ്വഭാവം...."റസീന വളരെ ആകാംഷയോടെ ചോദിച്ചു.....             ഫാസ്സിലും അവളുടെ മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി.....          അവൾ ഒന്ന് അവന്റെ മുഖത്തേക്ക് നോക്കിയിട്ട്.... റസീനയുടെ മുഖത്ത് നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു....        "Fazzi.... Fazzi.... നല്ലവനാ.... ആരെയും സ്നേഹിക്കാൻ മാത്രേ അറിയത്തൊള്ളൂ.... പാവമാണ്.... നിന്റെ ഭാഗ്യമാണ്.... ഇവൻ..... എന്ത് എന്ത് പറയാനാ.... ഒറ്റ ഒന്നേ പറയാനൊള്ളൂ.... നിന്റെ ഭാഗ്യമാണ് ഇവൻ.