അവർക്ക് കിട്ടിയ ഫോണിലേക്ക് ഒരു കോൾ വരികയും അത് അവർ അറ്റൻഡ് ചെയ്യുകയും ചെയ്തു. ഹലോ\' പ്രണവ് നിങ്ങൾക്ക് വേണ്ട എല്ലാ ഇൻഫർമേഷൻസ്സ് ഈ ഫോണിൽ അയച്ചിട്ടുണ്ട്. അതനുസരിച്ച് വേണം നിങ്ങൾ മൂവ് ചെയ്യാൻ . അത് പറഞ്ഞു കഴിഞ്ഞതും ഫോൺ കോൾ കട്ടായി . \' എന്താടാ പറഞ്ഞത് അയാൾ \' കാർത്തി \' ഈ ഫോണിലെക്ക് ഇൻഫർമേഷൻസ് അയാൾ അയച്ചിട്ടുണ്ട് അത് നോക്കി പോകണമെന്ന് പറഞ്ഞു. \' പ്രണവ്\' എങ്കിൽ ഫോണിൽ മെസ്സേജ് നോക്ക് \' കാർത്തിഅങ്ങനെ അവർ ഫോണിൽ മെസ്സേജ് നോക്കി. അവർക്ക് അതിൽ എവിടെയാണ് പോകേണ്ടത് എന്ന് കൊടുത്തിട്ടുണ്ടായിരുന്നു. \' എടാ നമുക്ക് എങ്ങോട്ടാ പോകേണ്ടത് ? \' കാർ