Aksharathalukal

Aksharathalukal

ബാക്കി വെച്ചത്

ബാക്കി വെച്ചത്

5
214
Love
Summary

 ചെറുച്ചിരിപോലുംമുളച്ചില്ല...കണ്ണ് ചിമ്മിയ-തുമില്ല...ചുംബനവു-മുണ്ടായില്ലാ...പിന്നെ,മിഴികൾ തമ്മിൽഒരുപാടൊരുപാട്കഥകൾ ചൊല്ലി...ചിരിച്ചു...ഓരോ ദിനങ്ങളും എനിക്ക് മാത്രമായി വന്നു....വൃക്ഷങ്ങൾപൂവുകൾ പൊഴിച്ചു...ആ പൂവുകളെയുംതേരിലേറ്റി കാറ്റുകൾഓടിയെത്തി...ഇലകൾ തമ്മിൽസ്വകാര്യങ്ങൾ പറഞ്ഞു...തേൻ നുകർന്നശലഭങ്ങൾ ഉന്മാദം പൂണ്ടെൻഅരികത്തൂടെപറന്നു...ഞെങ്ങിഞെരുങ്ങിവന്ന വെയിലെന്റെമിഴികളിലേക്ക് ഉതിർന്നു വീണു...കുപ്പിവളകൾപലതും മന്ത്രിച്ചു...ഭംഗിയളക്കുവാൻ മുടിയിഴകൾ വീണ്ടുവീണ്ടു-മെൻ മുഖത്തേ-ക്കെത്തി നോക്കി...ഒരു നിമിഷംഎല്ലാമെനിക്ക്മാത്രമായി...മിഴികൾ തമ്മിൽവീണ്