കാടും ചിന്തയും
പലരും പറയും നമ്മൾ മനുഷ്യരുടെ ചിന്തകൾ ഓക്കെ കാടു പിടിച്ചു കെടുക്കുക യാണ് എന്ന് . എന്താണ് അതിൽ നിന്ന് ഉദേശിച്ചത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചപ്പോൾ എനിക്ക് അതിന് ഒരു ഉത്തരവും കിട്ടിയില്ല .
ഒരു ദിവസം ഒരു ശരാ ശരി മനുഷ്യൻ ആയിരം കണക്കിന്നു കാര്യങ്ങൾ ചിന്തിക്കും എന്നാണ് പറയുന്നത് .
പക്ഷെ അലട്ടുന്ന വേറെ ഒരു ചോദ്യം . ഈ കാടു പിടിച്ച ചിന്തകൾ കൊണ്ട് കൊടും കാട്ടിൽ ജീവിക്കാൻ പറ്റുമോ എന്ന് ആണ് .
കൊടും കാട് , നമ്മുടെ society അതാണ് നമ്മൾ ജീവിക്കുന്ന കൊടും കാടു . ഈ കാട്ടിൽ പല തരത്തിൽ ഉള്ള മൃഗങ്ങൾ ഇണ്ട് . മാംസം മാത്രം ഭക്ഷിക്കുന്ന മാസംസ ബോജികൾ . നമ്മളെ ചുഷണം ചെയ്തു ജീവിക്കുന്നവർ ..
അത് പോലെ തന്നെ കാടിന്റെ സമാധാനവും സന്തോഷവും നിലനിർത്തുന്ന സസ്യ ബുക്കുകളും ഉണ്ട് ഈ കാട്ടിൽ . നന്മ മാത്രം പ്രേതിക്ഷികുന്ന ഒരു പാട് നല്ല മനുഷ്യരെ പോലെ.
പക്ഷെ കാട് പിടിച്ച ചിന്തകളും ആയി ജീവിച്ചാൽ ഈ സമൂഹം എന്ന കൊടും കാട്ടിൽ നമ്മക്ക് , നരബോജി യെ യും സസ്യ ബുകളെയും തിരിച്ചറിയാൻ പറ്റാത്തെ പോകും.
അത് കൊണ്ട് ആവാം കാടു ഏറിയ ചിന്തകളെ വെട്ടി നശിപ്പിക്കേണ്ടത് അനിവാര്യം ആയി വരുന്നത്. അത് എങ്ങനെ വൃത്തിയാക്കണം എന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. അതിനുള്ള ആയുധം നിങ്ങൾ തന്നെ നിങ്ങളുടെ ഉള്ളിൽ നിന്നു തപ്പി കണ്ടു പിടിക്കണം.
കാടിനു ഒരു ഒറ്റ നിയമം ഒള്ളു . അതിജീവിക്കുക , ഇവിടെ ശെരിയും തെറ്റും ഇല്ല അതിജീവനം മാത്രം.
ജീവിക്കാൻ വേണ്ടി നരബോജിയായ ജനിച്ചവർ
കാടിന്റെ വില്ലൻ മാർ അല്ല അത് പോലെ ജീവൻ വേണ്ടി ഓടുന്നവരും.
അതിജീവനം അതേജീവനം മാത്രം മാണ് എല്ലാ മൃഗങ്ങളുടെയും ലക്ഷ്യം.
BY SK 🤍