Aksharathalukal

Aksharathalukal

ആർദ്ര

ആർദ്ര

4.6
2.3 K
Love Comedy Drama
Summary

പാർട്ട്‌ 18പിറ്റേന്ന് വൈകിയിട്ട് ചന്തു ഏട്ടന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയി..അച്ഛനും അമ്മയും റിഥ്വിയും കൂടെ ഉണ്ടായിരുന്നു..കുറെ സിനിമാക്കാരെയും വി ഐ പി കളെയും പ്രതീക്ഷിച്ചാണ് പോയതെങ്കിലും അവിടെ അങ്ങനെ ആരെയും കാണുന്നില്ല..വലിയ അലങ്കാരങ്ങളുമില്ല..\"നമ്മള് വന്ന സ്ഥലം മാറി പോയോ..\" ഞാൻ റിഥ്വിയെ തോണ്ടി കൊണ്ട് ചോദിച്ചു..\"വന്ന സ്ഥലം മാറിയിട്ടൊന്നുമില്ല..അങ്കിളും ആന്റിയും ഒക്കെ ഇവിടെ ഉണ്ടല്ലോ..\" ഞാൻ ഒന്നൂടെ ചുറ്റും വീക്ഷിച്ചു..അപ്പോഴേക്കും ദൂരെ നിന്ന് ദച്ചു ഓടി വന്നു എന്റെ കൈ പിടിച്ച് എന്തൊക്കെയോ സംസാരിച്ചു..\"ചേച്ചി എന്താ ഇങ്ങനെ അന്തം വിട്ട് നോക്കണേ...\"\"ബർത്ത്ഡേ