ഒരു വലിയ റൂമിൽ നാല് ഭാഗത്ത് പുതച്ചു മുടി കിടന്നുറങ്ങുന്ന നാലുപേർ. ഏതോ ഒരു ഭാഗത്തിൽ നിന്നും പാട്ടിൻറെ ശബ്ദം കേൾക്കാനായി തുടങ്ങി.Ladies and gentlemen, I got the medicine, so you should keep ya eyes on the ball, huhThis is getting heavyCan you hear the bass boom? I'm readyLife is sweet as honeyYeah, this beat cha ching like moneyDisco overload, I'm into that, I'm good to goI'm diamond, you know I glow upLet's go"Ooooo, ഈ അലാറം അടിക്കാൻ കണ്ട സമയം" അവൾ പുതപ്പിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് കൈയിട്ട് അവളുടെ ഫോണിലെ ᴀʟᴀʀᴍ ᴏғғ ചെയ്തു. "സമയം എത്രയായി ആവോ"അവൾ പുതപ്പിന്റെ ഉള്ളിലോട്ട് ഫോണെടുത്ത് സമയം നോക്കി."8 മണി ആയിട്ടുള്ള അപ്പോൾ കുറച്ചും കൂടി കിടന്നുറങ്ങാം"അപ്പോഴാണ് അവളുടെ ഫോണിലെ നോട്ടിഫിക്കേഷൻ വന്ന റിമൈൻഡറിനെ അവൾ കാണുന്നത്. അവൾ ആ ʀᴇᴍɪɴᴅᴇʀ