Aksharathalukal

Aksharathalukal

ഭദ്ര

ഭദ്ര

4.1
1.1 K
Love Crime Thriller Drama
Summary

\"നിങ്ങൾക്കാർക്കും ഇനിയും നേരം വെളുത്തില്ലേ \"\" അതെന്തു വർത്താന ശ്രീജെ..... \"\" ഹം ഇവർക്കൊക്കെ സിനിമയിൽ മൊയ്‌ദീൻ കഞ്ചനയെ കിട്ടിയില്ലെന്ന് പറഞ്ഞു സങ്കടപെടാനേ അറിയൂ.... സ്വന്തം കാര്യത്തിൽ ഇപ്പോളും ആ നായർ സ്വഭാവം \"\" അതേടി നിന്റെയൊക്കെ എന്തോ കാക്കേടെ, അതും തെക്കൻ.... പൂതി മനസിലാനിക്കാതെയുള്ളു \"\" അവൻ എന്ത മനുഷ്യ ജാതി അല്ലെ!! ഇന്നലെ കവലേൽ എല്ലാം മനുഷ്യ ജാതി എന്നൊക്കെ പറഞ്ഞു കൈയടി വാങ്ങുന്ന കണ്ടാലോ \"\" അതൊക്കെ പറയാൻ കൊള്ളാം... \"\" പ്രവർത്തിക്കാൻ ആവില്ലെങ്കിൽ വിപ്ലവം പറയരുത്...... \"\" അങ്ങനെ പറഞ്ഞിട്ട് കിട്ടുന്ന കാശ്കൊണ്ട നിന്നെയൊക്കെ വളർത്തുന്നെ.... \"\"ആ കാശുകൊണ്ട് വാങ്ങിത്തന്