Aksharathalukal

Aksharathalukal

നീയാണു ഞാൻ

നീയാണു ഞാൻ

5
404
Inspirational Classics Others
Summary

നീയാണു ഞാൻ-----------------നിന്നിലലിയുവാൻനിന്നിലേക്കണയുന്നമായതൻ തോണിയിൽപങ്കായ മില്ലാതെയാത്ര ചെയ്യുന്നു ഞാൻ!മകരമത്സ്യങ്ങളുംജലരാക്ഷസന്മാരുംക്രൂര നീരാളിയുംവൻവിഷപ്പാമ്പും;തല കൊത്തിമാറ്റുവാൻവട്ടം പറക്കുന്ന കാക്കയുംമായയാണെങ്കിലുംകണ്ടു പേടിപ്പുഞാൻ!ഞാനെന്റെ ചെറുവിരൽത്തൂലികവെള്ളത്തിൽ മുക്കികാവ്യങ്ങളെഴുതുമ്പോൾ;തിരവന്നു മായിപ്പൂതീരുന്നതിൻ മുമ്പേ,എങ്കിലും ഉള്ളിൽ പതിഞ്ഞുകിടക്കുമൊരീരടി!