ദേവദാരു പൂക്കുന്നിടം---------------------------------------പൈന്മരക്കാട്ടിലെഅംബരചുംബിയായ്കായ്ഗർഭമണിയാത്തദേവദാരുക്കളെ,കുന്തിരിക്കത്തിന്റെരാഗരേണുക്കളെകാറ്റിൽപ്പരത്തുന്നപുണ്യ വനങ്ങളേ;