Aksharathalukal

Aksharathalukal

റൂഹ് ❤️😍

റൂഹ് ❤️😍

5
637
Love
Summary

മോളെ നേഹ നീ ഇതുവരെ എഴുനേറ്റിലെ..... ഞാൻ ഇനി ചട്ടകം എടുക്കണോ... ഉമ്മാന്റെ വിളി കേൾക്കേണ്ട താമസം അവൾ എണീറ്റ് ബാത്‌റൂമിൽ ഓടി. ഫ്രഷ് ആയി ഉളൂഹ് എടുത്ത് നിസ്കരിക്കാൻ നിന്നു.... നിസ്കാരം കഴിഞ്ഞു അടുക്കളയിലേക് നടന്നു....\"ഹായ് \" എന്റെ പേര് ഫാത്തിമ നേഹ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണുട്ടോ....ഉമ്മാ.... ചായ ആയില്ലേ.....നീ എണീറ്റോ.... നിനക്ക് എന്താ മോളെ നേരത്തെ എണീറ്റാൽ... കെട്ടിച് വിടാനുള്ള പെണ്ണാ.. മറക്കണ്ട....ഇതാണ് എന്റെ ഉമ്മ ആയിഷ... മൂപ്പത്തി കുറച്ചു കലിപ്‍തി ആണുട്ടോ....എന്റെ ഉമ്മ... അതിന് ഞാൻ ഇപ്പൊ ഒന്നും കെട്ടുന്നില്ല.. 😄  അല്ല എവിടെ എന്റെ ഉപ്പച്ചി 😍ഉപ്പ മുറ്റത് ഉണ്ടാക്കും.. നീ പോയി