ആദിദേവ്... ❤️ 🌸_Rishu_🌸 Part :5 ആദി അവളുടെ റൂമിലേക്ക് പോയി ബെഡിലേക്ക് മറിഞ്ഞു അവളുടെ രണ്ട് സൈഡിലായി അഭിയും അനിയും കിടന്നു ഡി പെണ്ണെ എഴുന്നേറ്റെ ഞങ്ങൾക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് എനിക്ക് ഉറക്കം വരുന്നു നമുക്ക് പിന്നിട് സംസാരിക്കാം ഏട്ടാ "പറ്റില്ല ഇപ്പൊ സംസാരിക്കണം നാളെ തറവാട്ടിലേക്ക് പോകുവല്ലേ അവിടെ എത്തിയാൽ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും നിന്നെ കണ്ടെന്ന് വരില്ല!! (അഭി ) എന്ന സമയം കളയാതെ വേഗം പറ രണ്ടും എന്തന്ന് വെച്ചാൽ... നിനക്ക് ദേവിനെ ശെരിക്കും ഇഷ്ട്ട.... നിർത്ത്... ബാക്കി ഞാൻ പറയാം നിനക്ക് ദേവിനെ ശെരിക്കും ഇഷ്ട്ടമാണോ എന്നല്ലേ നിങ്ങൾ ച