"സുചിത്ര നീ വന്നപ്പോള്‍ തുടങ്ങി ഇതു തന്നെയാ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും പറ എന്തു ഹെല്‍പ്പാണ് നിനക്ക് വേണ്ടത്?""ആര്?""ഐസക്, ആരാ അയാള്‍, നിനക്കെങ്ങനെയാ അയാളെ പരിചയം?""പിന്നെ?"***************************"സര്‍ ദയവായി കാളില്‍ തുടരൂ. ഞാന്‍ ഒന്നു നമ്പര്‍ കണ്‍ഫോം ചെയ്യട്ടേ?""ഹലോ! ഇതെന്‍റെ നമ്പറല്ലേ, നിങ്ങള്‍ക്കിതെങ്ങനെ അറിയാം?"******************************************************"സൗണ്ട്സ് ഇന്ററെസ്റ്റിംഗ്?""യെസ്. അശ്വിന്‍.""അപ്പോള്‍ ഞാന്‍ ഇതു വരെ കണ്ടതും കേട്ടതുമെല്ലാം തോന്നലാണെന്നാണോ?""അപ്പോള്‍ നീ പറയുന്നത് അങ്ങനെ ഒരാളില്ലെന്നാണോ? വെയിറ്റ് ഞാന്‍ ഇപ്പോള്‍ തന്നെ അയാളെ വിളിച്ചു തരാം.""നിങ്ങള്‍ വിളിച്ച നമ്പ