ആരമാകുന്നു ഞാൻ----------------------എവിടെയാണിന്നു ഞാൻആരിലാണിന്നു ഞാൻ?ആരുമറിയാത്ത രഹസ്യംഞാനുമറിയാ നിഗൂഢത! കാവിയുടുത്തു പുറത്തൊന്നിറങ്ങിയാൽഞാനാണു നാട്ടിലെ സംഘി,ചുവപ്പുടുപ്പിട്ടു ഞാൻ വഴിയിലിറങ്ങിയാൽഞാനാണു നാട്ടിലെ കമ്മി!അഞ്ചാറു വാക്കുകൾ കുത്തിക്കുറിക്കുമ്പോൾഞാനേതോ ഭ്രാന്തുള്ള രോഗി!രണ്ടു കിടാങ്ങളെ പാഠം പഠിപ്പിച്ചാൽഞാനാണു നാട്ടിലെ സാറ്!പൊങ്ങച്ചം കാട്ടാതെ വഴിയെ നടന്നെന്നാൽഞാനാണു നാട്ടിലെ കൺട്രി!കുത്തിക്കുറിച്ചു ഞാൻ വീട്ടിലിരിക്കുമ്പോൾവീടു പഴിക്കും മടിയൻനീരു വരുന്നൊരെൻ കാലിൽ തടവിയാൽഞാൻ ഏതോ മഹാരോഗി!കുത്തിക്കുറിച്ചു ഞാൻ വിട്ടിലിരിക്കുമ്പോൾവീടു പഴി