Aksharathalukal

Aksharathalukal

മാലാഖയുടെ പ്രണയം

മാലാഖയുടെ പ്രണയം

4
559
Love
Summary

                    ഒരു പടവരമ്പിലൂടെ കയ്യിൽ വെളുത്ത കുടയുമായി അവൾ വിദൂരതയിലോട്ട് നോക്കി നടന്നു. തണുത്ത ഇളംകാറ്റ് വീശികൊണ്ടിരുന്നു.     അതേസമയം ആ പെൺകുട്ടിയെ തന്നെ നോക്കികൊണ്ട് ഒരു ചെറുപ്പക്കാരൻ അവളെ ഫോളോ ചെയിതുകൊണ്ടിരുന്നു.  അവൾ ആരെയോ തന്റെ മുന്നിൽ കണ്ടു. ഇതിന് മുന്നേ പരിചയമുള്ള രീതിയിൽ അയാൾക്ക് ഒരു പുഞ്ചിരിച്ചുകൊണ്ട് ആ കുട നൽകി. അയാൾ അത് വാങ്ങുകയും ചെയിതു. ശേഷം അവൾ മുന്നോട്ടു നടന്നു.               ****************    Hlo guys,               ഞാൻ ആരാണെന്നല്ലേ നിങ്ങൾ നോക്കുന്നെ... എന്റെ name anvika. ഞാൻ ഒരു angel ആണ്. പിന്നെ എങ്ങനെ ഭൂമിയിൽ വന്നു എന്നു നിങ