Aksharathalukal

Aksharathalukal

❣️✨️ ഗീതാർജ്ജുനം ✨️❣️  𝕡𝕒𝕣𝕥  14

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 14

4.5
1.7 K
Love Action Drama
Summary

രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആയിരുന്നു ഗീത , ഉറക്കം വരാത്തതിനാൽ ബെഡിൽ എഴുന്നേറ്റിരുന്നു, കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ട്  തുടങ്ങി , ശരീരത്ത് കിടന്ന ഷീറ്റ് മാറ്റി ബെഡിലേക്കിട്ടുകൊണ്ട് അവൾ എഴുന്നേറ്റു, ജനലുകൾ മലർക്കേ തുറന്നിട്ട്‌ അവയുടെ അഴികളിൽ പിടിച്ചു നിന്നു,ശക്തി ആയി അടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ കഴുത്തിൽ നിന്നും അകന്നു മാറി  മുഖത്തേക്കടിച്ച  കാറ്റിന്റെ തണുപ്പിൽ  അവൾ ആശ്വാസം കണ്ടെത്തി, നിലാവിന്റെ വെളിച്ചം മുറിയിലാകെ വ്യാപിച്ചു,,,\" എനിക്ക് മാത്രം എന്താ ഈശ്വരാ  ഇങ്ങനെ \"    നക്ഷത്രങ്ങൾ  നിറഞ്ഞ  ആകാ