അവൾ പോകുന്നതും നോക്കി അവൻ കുറച്ചതിക സമയം അവിടെ നിന്നു അവന്റെ ആ നിൽപ് സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് നിൽക്കുക ആയിരുന്നു മഹി,\" എന്താണ് ആ കുട്ടിയെ ഇതിനുമുൻപ് പരിചയം ഉണ്ടോ \" അവൻ ആദ്യം ഒന്ന് ചുമച്ചുകൊണ്ട് ചോദിച്ചു,,\" മ്മ് പരിചയം ഉണ്ട് ആ കുട്ടിയെ അല്ല അവടെ മുഖത്തിരിക്കുന്ന ആ രണ്ട് ഉണ്ണക്കണ്ണുകൾ എനിക്കിതിന് മുൻപേ അറിയാം \"\" കുട്ടിയെ അറിയാതെ എങ്ങനെയാ കണ്ണു മാത്രം അറിയുന്നേ ? \" മഹി സംശയത്തോടെ തിരക്കി,,\" അതൊക്കെ ഉണ്ട് ആ കണ്ണുകൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചവ ആണ് ചിലപ്പോഴൊക്കെ ഉറക്കം കിടത്തും പോലെ എന്നിലെ വിഷമങ്ങളെ അവ ഓർമിപ്പിച്ചിരുന്ന