Aksharathalukal

Aksharathalukal

സ്മൃതിഭ്രംശം

സ്മൃതിഭ്രംശം

0
330
Children Suspense Inspirational
Summary

       സ്മൃതിഭ്രംശം     ------------------------------ഓർമകൾ പഴകിയപുതിയ തുരുമ്പിൽ, ഭൂതംശൂന്യതയാവുംകാൺമതു മാത്രം സത്യം!വേഗം പൊട്ടിത്തകരുംകുമിളയതൊന്നിൽ,ചുറ്റി, പൊട്ടി, ലയിക്കാൻ                            ശാപക്കാലം വരുമോ?തകർന്നു ദ്രവിച്ചിടു- മോർമകൾ,പഴകിയ,ചിത്രപ്പൂട്ടതിനുള്ളിൽചിത കൂട്ടണ കാലം!മസ്തിഷ്കത്തിലെ ദുർബല            കേന്ദ്രംകേറിവളഞ്ഞു,                                             തുരുമ്പു പരത്തിയ   വൈറസ്സുകളേതോ?  തൂത്തു തുടച്ചും, സ്നേഹ-ദ്രവ്യം പൂശിയുണക്കീം,സൂക്ഷിച്ചീടുക, സ്മൃതി-