Aksharathalukal

Aksharathalukal

തീദ്രാവകം

തീദ്രാവകം

5
257
Children Suspense Inspirational
Summary

                   തീദ്രാവകം             -------------------------Lysosomes(കോശത്തിന്റെ അകത്ത് ലൈസൊസോം എന്നുപേരായ കുമിളകളുണ്ട്.ശക്തമായ രാസാഗ്നിയാണ് അതിൽ നിറഞ്ഞിരിക്കുന്നത്. This organelles isCalled Lysosome.)കോശത്തിന്റെ അകത്തായുണ്ടൊരുതീദ്രവകമാം സഞ്ചി,ചുട്ടുകരിക്കാൻഭസ്മാസുരനുടെവരമതു നേടിയ സഞ്ചി!                      അണുജീവികളെ,                      വിഷധൂളികളെ                      തീമഴ നിന്നെയൊതുക്കാൻ!പ്റപഞ്ച സൃഷ്ടിയിൽനിലനില്പിന്നായ്പ്റകൃതിയൊരുക്കിയ സൂത്രം!________________൦_______________