Aksharathalukal

Aksharathalukal

കാമുകി

കാമുകി

4
1.9 K
Love
Summary

നെറ്റിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടപ്പോൾ പതിയെ കണ്ണ് തുറന്ന് നോക്കി വന്ദനയുടെ ശോഷിച്ച വിരലുകളുടെ സ്പർശനമാണെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു.  വന്ദന തന്റെ ഭാര്യ അതെ ഭാര്യ തന്ന പക്ഷേ തനിക്കങ്ങനെ ആയിരുന്നോ അറിയില്ലഅവളുടെ മുഖത്ത് പരിഭവമില്ല ആശ്വസിപ്പിക്കണമെന്നുണ്ട് പക്ഷേ എത്ര ശ്രമിച്ചിട്ടും കൈ പോലും ഉയർത്തുവാൻ കഴിയുന്നില്ല  രോഗം അത്രമേൽ പിടിമുറുക്കി കഴിഞ്ഞു   അവൾ തന്റെ വധുവായി എത്തിയപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു നിന്റെ ഭാഗ്യമാണവൾ എന്ന് നാട്ടുകാർ പറഞ്ഞപ്പോഴും കൂട്ടുകാർക്ക് തന്നോട് തോന്നിയ അസൂയയും ശരിക്കും ആസ്വാദി