Aksharathalukal

Aksharathalukal

ഒരു സ്നേഹം

ഒരു സ്നേഹം

4.2
248
Love Others
Summary

സ്നേഹം,അത് ചോദിച്ചതില്ല ഞാൻ!താൻ തന്നതുമില്ല.പിന്നെന്തിനോ, എൻ്റെ മനസ്സ് നിന്നിലെ സ്നേഹത്തെ തേടി അലഞ്ഞു.അന്ന് നീ പറഞ്ഞ ആ വിധിയെ തടുക്കുവാൻ എന്നിലെ സ്നേഹം ഒരുങ്ങി നിന്നു. കഴിഞ്ഞില്ല സ്നേഹമേ നിന്നെ തുണക്കാൻ!മടങ്ങുന്നു ഞാനും എൻ സ്വപ്നങ്ങളും!