ബാലചന്ദ്രന്റെ സ്നേഹംബാലചന്ദ്രന്റെയും ശ്രുതിയുടെയുംപത്താം വിവാഹ വാർഷികമായിരുന്നു അന്ന് ...രണ്ട് പേരും സമ്പന്നതയിൽ ജനിച്ച് വളർന്നവർ. ജീവിതത്തിന്റെ നിറങ്ങൾ ആവോളം ആസ്വദിച്ചവർ പക്ഷെ ...കല്യാണം കഴിഞ്ഞ് മൂന്ന് വർഷത്തെ വിവാഹ വാർഷികങ്ങൾ വളരെ colorfull ആയി ആഘോഷിച്ചു പക്ഷെ ...നാലാമത്തെ വിവാഹ. വാർഷികമായപ്പോഴേക്കും നിറങ്ങൾ മങ്ങിയ പോലെയായി എന്നാലും അവർ പരസ്പരം കുറ്റപ്പെടുത്താതെ ആഘോഷത്തിന് നിറങ്ങൾ നൽകാൻ ശ്രമിച്ചു. എന്നാലും എന്തോ ഒരു കുറവ്Feel ചെയ്യാൻ തുടങ്ങി ...അവർക്ക് താലോലിക്കാൻ ഒരു കുഞ്ഞുണ്ടായില്ല ! എല്ലാ ആധുനിക ചികിത്സകളും നോക്കി ഫലം കണ്ടില്ല ...ശ്രുതിക്കായിരുന