Aksharathalukal

Aksharathalukal

നഷ്ടസ്വർഗങ്ങൾ

നഷ്ടസ്വർഗങ്ങൾ

5
620
Drama
Summary

ഇന്ന് അക്കുമോളുടെ പിറന്നാളാണ്ഒരുപാട് സന്തോഷത്തോടെയാണ് അവൾരാവിലെ എണീറ്റത്, സ്കൂളിൽ പോകുമ്പോൾഒരു പേക്കറ്റ് മിഠായി വാങ്ങിത്തരാമെന്നുഉമ്മിപറഞ്ഞവാക്കിന്റെ ഓർമയിൽ വിളിക്കാതെ തന്നെ അതിരാവിലെ എണീറ്റു.എന്നും ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കുന്ന ഉമ്മി ഇന്നലെ രാത്രി മൗനമായിരുന്നു, അതിന്റെ കാരണമെന്തെന്ന്ആ കുഞ്ഞ്മനസിനു മനസ്സിലായില്ല.അഞ്ചു വയസ്സ് തികയുന്ന സന്തോഷംആ കുഞ്ഞുകണ്ണുകളിൽ തിളങ്ങി നിന്നു.ഇന്ന് വരെ ഒരു പിറന്നാളും ആഘോഷിച്ചിട്ടില്ലകഴിഞ്ഞ പിറന്നാളിനും ഉമ്മിയുടെ കരച്ചിലാ കണ്ടത്.രാവിലെ തന്നെ അടുക്കളയിൽ നല്ല തിരക്കായിരുന്നു സമീനയ്ക്ക്, മോൾഎണീറ്റത് അ