Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.6
1.1 K
Love
Summary

പാർട്ട്‌ - 11💫💫💫💫💫💫💫💫💫💫💫💫💫💫💫എല്ലാവരും കൂടെ ക്ലാസ്സിൽ വന്നിരുന്നു....... ആദി എല്ലാവരെയും നോക്കി....... എന്നിട്ട് ഒന്ന് ചിരിച്ചു....... പ്രിയക്കും കൂട്ടുകാർക്കും അത് ഒത്തിരി സന്തോഷം നൽകി...... ദേവൂന്നും കൂട്ടുകാർക്കും അത് അവർക്കുള്ള ഒരു പണി ആണോ എന്നൊരു സംശയവും 🤭...........ആദി : ഗുഡ് മോർണിങ് ഓൾ..........സ്റ്റുഡന്റസ് : ഗുഡ് മോർണിങ് സാർ........ആദി : അമേയ...... താൻ തന്റെ ഫ്രണ്ട്‌സ് കൂടെ പോയിരുന്നോ......... 😁......ആമി : താങ്ക്സ് സാർ 🤩....... വാ ദേവു നമ്മുക്ക് അവിടെ പോയി ഇരിക്കാം......ദേവു : നിന്നോട് അല്ലെ പറഞ്ഞെ 😒.....ആമി : നമ്മളെ ഒരുമിച്ച് അല്ലെ ഇരുത്തിയെ........ വേഗം വായോ.....അങ്ങനെ ദേവും ആമിയും കൂടെ എഴുനേറ്റു.......ആദി