Aksharathalukal

അവളുടെ രാവണൻ ❤️

പാർട്ട്‌ - 11

💫💫💫💫💫💫💫💫💫💫💫💫💫💫💫

എല്ലാവരും കൂടെ ക്ലാസ്സിൽ വന്നിരുന്നു....... ആദി എല്ലാവരെയും നോക്കി....... എന്നിട്ട് ഒന്ന് ചിരിച്ചു....... പ്രിയക്കും കൂട്ടുകാർക്കും അത് ഒത്തിരി സന്തോഷം നൽകി...... ദേവൂന്നും കൂട്ടുകാർക്കും അത് അവർക്കുള്ള ഒരു പണി ആണോ എന്നൊരു സംശയവും 🤭...........

ആദി : ഗുഡ് മോർണിങ് ഓൾ..........

സ്റ്റുഡന്റസ് : ഗുഡ് മോർണിങ് സാർ........

ആദി : അമേയ...... താൻ തന്റെ ഫ്രണ്ട്‌സ് കൂടെ പോയിരുന്നോ......... 😁......

ആമി : താങ്ക്സ് സാർ 🤩....... വാ ദേവു നമ്മുക്ക് അവിടെ പോയി ഇരിക്കാം......

ദേവു : നിന്നോട് അല്ലെ പറഞ്ഞെ 😒.....

ആമി : നമ്മളെ ഒരുമിച്ച് അല്ലെ ഇരുത്തിയെ........ വേഗം വായോ.....

അങ്ങനെ ദേവും ആമിയും കൂടെ എഴുനേറ്റു.......

ആദി :  ദേവിക താൻ എവിടെക്കാ...... ഞാൻ അമേയോട് അല്ലെ പറഞ്ഞെ........ താൻ പോവാൻ ആവുമ്പോ ഞാൻ പറയാം.......

ദേവു : അത് സാർ.......

ആദി : പറഞ്ഞത് മനസിലായില്ലെന്നു ഇണ്ടോ.....

ദേവു : ഓക്കേ സാർ......

ആമി : പ്ലീസ് സാർ......

ആദി : തന്നെ ഞാൻ വേറെ സ്ഥാലത് ആകണോ 🧐......

ആമി : നോ സാർ......

അങ്ങനെ നമ്മുടെ ദേവു വീണ്ടും ഫസ്റ്റ് ബെഞ്ചിൽ........ ആദി ഒന്ന് ദേവൂനെ നോക്കി...... ആള് ഫുൾ കലിപ്പ് ആയി ഇരിക്കാണ്...... ഇത് കണ്ടതും അവനു എന്തോ സന്തോഷം തോന്നി 😁........ കുറച്ചു നേരം ക്ലാസ്സ്‌ എടുത്തു...... അവൻ ഒരു ടെസ്റ്റ്‌ പേപ്പർ എടുത്തു........

ആദി : എല്ലാവരും ഒരു പേപ്പർ എടുക്കു...... ഒരു ചെറിയ ടെസ്റ്റ്‌ പേപ്പർ നടത്താം........

ടെസ്റ്റ് പേപ്പർ കഴിഞ്ഞു.......

ആദി : ദേവിക താൻ എല്ലാവരുടെയും പേപ്പർ collect ചെയ്തു...... എന്റെ ക്യാബിൻ കൊണ്ടുവരണം........

ദേവു : അത് സാർ......

ആദി : എനി പ്രോബ്ലം 🤨

ദേവു : നോ സാർ 😏.....

ആദി  : ഓക്കേ....

ആദിയുടെ പീരിയഡ് കഴിഞ്ഞു ആദി ക്യാബിൻ ഇൽ ക് കേറി പോയി....... ദേവു എല്ലാവരുടെയും കൈയിൽ നിന്നും പേപ്പർ വാങ്ങി........

ദേവു : ഒന്ന് കൂടെ വാടി മരുതേ.....

ആമി : അത് വേണോ മോളെ......ഞങ്ങളെ കണ്ടാൽ ഇനി അത് മതി......

ദേവു : വയ്യോ...... നിങ്ങൾ പുറത്ത് നിന്നാൽ മതി......

അങ്ങനെ എല്ലാവരും കൂടെ ആദിയുടെ കമ്പിന് മുന്നിൽ എത്തി......

ദേവു : രാവണൻ എന്നിക് ഇട്ട് പണിതതാ 😤

അച്ചു : മിണ്ടാതെ പോയി കൊടുത്തു വാടി ശവമേ...... അല്ലെങ്കിൽ അടുത്ത പണി വാങ്ങാൻ നിൽക്കാം......

ദേവു : ഓക്കെ..... ഞാൻ വേഗം കൊടുത്തിട്ട് വരാം........

അങ്ങനെ ദേവു ക്യാബിൻ അവിടെ എത്തി ഒന്ന് ചുറ്റും നോക്കി...... ഇവിടെ ടീച്ചേർസ് നു ഒരു പ്രതേക സീറ്റിങ് ആണ്..... ആർക്കും ആരെയും കാണാൻ പറ്റില്ല....... പുറത്ത് ദേവൂനെ വെയിറ്റ് ചെയ്തു നമ്മുടെ ടീം ഉണ്ടാർന്നു...... പെട്ടന്നാണ് അവിടേക്ക് ആദി വരുന്നത് കണ്ടത്...

ആദി : എന്താ നിങ്ങൾ ഇവിടെ 🤔......

അമ്മു : അത് സാർ ഞങ്ങൾ ദേവു അല്ല ദേവിക യുടെ കൂടെ വന്നതാ.......

ആദി : എന്തിനു...... ഇത്രക്കും വെയിറ്റ് ഇണ്ടോ ഈ പപ്പേഴ്സ് നു 😏..... പോയി ക്ലാസ്സിൽ പോയി ഇരിക്ക്...... ദേവിക വന്നോളും.......

ഇതൊന്നും അറിയാതെ നമ്മുടെ ദേവു  ഒന്ന് എത്തി നോക്കി അവിടെ ആദി ഇല്ലെന്നു കണ്ടതും വേഗം അകത്തു കേറി.....

ദേവു : ഭാഗ്യം ഇവിടെ ഇല്ലാലെ..... വേഗം ഇവിടെ വെച്ചിട്ട് പോവാം......
അതും പറഞ്ഞ് പേപ്പർ അവിടെ വെച്ചതും പിന്നിൽ നിന്ന് ഡോർ അടയുന്ന സൗണ്ട്..... അവൾ വേഗം തിരിഞ്ഞു നോക്കിയതും..... ദേ നിൽക്കുന്നു നമ്മുടെ ആദി...... വിത്ത്‌ അവിഞ്ഞ ചിരി 😁.......

ആദി : എന്താ മോളെ വേഗം രക്ഷപെടനു വിചാരിച്ചോ നീ 😏.......
അതും പറഞ്ഞ് ആദി ദേവൂന്റെ അടുത്തേക്ക് എത്തി..... അതിനു അനുസരിച് ദേവു പിന്നിലേക്കും.........

ദേവു : സാർ ഞാൻ പപ്പേഴ്സ് അവിടെ വെച്ചിട്ടുണ്ട്....... ഞാൻ പോവട്ടെ സാർ ഒന്ന് മാരിക്കെ.........

ആദി : അങ്ങനെ അങ്ങട്ടു പോയാലോ...... നീ കുറച്ചു നേരെത്തെ എന്നെ നീ എന്തൊക്കെ പറഞ്ഞ് ......... ഞാൻ വെടിപ്പായി കേട്ടു....... മോളെ ദേവിക ഇനി മേലാൽ ഇമ്മാതി വർത്താനം കേട്ടാൽ ഇണ്ടല്ലോ....... അപ്പോ ബാക്കി...... പോയിക്കോ
അതും പറഞ്ഞ് അവൻ ഒന്ന് നീങ്ങി കൊടുത്തു...... അത് കേട്ടതും ദേവു വേഗം പോവാൻ റെഡി ആയി.......

ആദി : ഒന്ന് നിന്നെ...... ഇനി ഇതുപോലെ നീ തന്നെ എനിക്ക് വേണ്ട ബുക്സ് കൊടുത്തരണം....... പിന്നെ അറ്റെന്റസ് ബുക്ക്‌ ഇവിടെ കൊടുന്നു വെക്കണം.... അങ്ങനെ എല്ലാം......

ദേവു : അത് സാർ ലീഡർ അല്ലെ ചെയേണ്ടത് 🥴......

ആദി : ഇനി മുതൽ നീ എല്ലാം ചെയ്തമതി...... കേട്ടോ ടി അടിമക്കണേ 🤪..........

ദേവു : ഓക്കേ 🙄.....

അങ്ങനെ ദേവു നേരെ ക്ലാസ്സിൽ പോയി...... അവരോട് വള്ളി പുള്ളി വിടാതെ പറഞ്ഞ് കൊടുത്തു......അങ്ങനെ അതും ഇതും പറഞ്ഞ് അവര് ക്ലാസ്സിൽ പോയി........ അങ്ങനെ ബാക്കി പീരീഡ് ആയി........

💥💥💥💥💥💥💥💥💥💥💥💥💥💥💥
ദേവൻ കൃഷ്ണന് വിളിച്ചു സംസാരിച്ചു.......നേരിട്ട് ഒന്ന് കാണം നു പറഞ്ഞ്.... അവര് നേരിട്ട് കണ്ടു സംസാരിച്ചു......
കുറെ നേരം അവര് വിശേഷങ്ങൾ പറഞ്ഞ്  ഇരുന്നു.....

ദേവൻ : കൃഷ്ണാ..... ഞാൻ ഒരു കാര്യം ചോതിച്ചാൽ നിനക്ക് വെഷമം ആവുമോ..... പിന്നെ ഇതും പറഞ്ഞ് നമ്മുടെ ഫ്രണ്ട്ഷിപ് നു ബാധിക്കരുത്......

കൃഷ്ണൻ : എന്താ ദേവ കാര്യം 🤔....

ദേവൻ : ഞാൻ വളച്ചു കെട്ടാതെ കാര്യം പറയാം....... നിന്റെ ദേവൂനെ എന്റെ മക്കൾ ആയി തരുമോ......... അതായത് എന്റെ ആദിടെ പെണ്ണായി തരുമോ...... ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞേനെ ഉള്ളോ...... നിനക്ക് തീരുമാനിക്കാം.......

കൃഷ്ണൻ : നിനക്ക്  അത് എന്നോട് എങ്ങനെ പറയാൻ തോന്നി.....

ദേവൻ : സോറി ഡാ എനിക്ക് ഒരു ആഗ്രഹം തോന്നി അത് ഞാൻ പറഞ്ഞു..... നീ അത് വിട്.......

കൃഷ്ണൻ : ഞാൻ എങ്ങനെ ഇത് വിടും..... എനിക്കും ഇണ്ട് ഈ ആഗ്രഹം 😂...... അപ്പോ ഞാൻ ഇത് വിട്ടാൽ ശെരി ആവുമോ.... 🤪

ദേവൻ : ഡാ എന്റെ നല്ല ജീവൻ അങ്ങു പോയി 😤.....

കൃഷ്ണൻ : ഇതൊക്കെ ഒരു രസല്ലെ...... എനിക്ക് ഇത് ഒരു ആഗ്രഹം ഇന്നലെ തോന്നുണ്ടാർന്നു....... പക്ഷെ ഞാൻ ഇത് നിന്നോട് എങ്ങനെ പറയും എന്നാ വേഷമത്തിൽ ആയിരുന്നു .....

ദേവൻ : എനിക്കും നൂറു വട്ടം സമ്മതം...... പിന്നെ ഞാൻ ഇന്നലെ ഇത് വീട്ടിൽ അവതരിപ്പിച്ചു അവർക്കും സമ്മതം...... പിന്നെ ഇനി മക്കൾ തീരുമാനിക്കട്ടെ 🤭....

കൃഷ്ണൻ : അതെ അതെ...... നീ എന്നാൽ ആദി മോനെ ആയിട്ട് ഒരു ദിവസം ഇറങ്ങു...... നമ്മുക്ക് ഇനി ഒരു കുടുംബം ആയി അടിച്ചു പൊളിക്കാം.......

ദേവൻ : എന്നാൽ അങ്ങനെ ആവട്ടെ.... അവർക്കും പരസ്പരം ഇഷ്ട്ടം ആവുടോ..... നമ്മളുടെ മക്കൾ അല്ലെ......

ദേവനും കൃഷ്ണനും കൂടെ എല്ലാം തീരുമാനിച്ചു....... ഒരു ഒഴിവു ദിവസം ഇറങ്ങാം നു പറഞ്ഞ്........

പക്ഷേ ഇതൊന്നും അറിയാതെ നമ്മുടെ ദേവു ആദിയെ മനസ്സിൽ ചീത്ത വിളിയും ആയി ക്ലാസ്സിൽ ഇരിക്കയിരുന്നു....... വേറെ ഒന്നും അല്ല ഉച്ചക്ക് ശേഷം ഫുൾ ക്ലാസും നമ്മുടെ ആദിയുടെ ആയിരുന്നു..... ബോർഡിൽ എഴുതിയത് മയിക്കാനും..... ബുക്ക്‌ എടുക്കാനും...... വേണ്ട എല്ലാ പണികളും അവളെ കൊണ്ട് അവൻ ചെയ്യിപ്പിക്കും........ ഇതൊന്നും സഹിക്കാതെ നമ്മുടെ പ്രിയയുടെ ടീം.......


അങ്ങനെ ദിവസങ്ങൾ പോയി മറഞ്ഞു....... ദേവും അവളുടെ രാവണനും പണി കൊടുത്തും വാങ്ങിയും ഇങ്ങനെ പോയി തുടങ്ങി.............

💥💥💥💥💥💥💥💥💥💥💥💥💥💥💥

ഇന്നാണ് ആ ദിവസം........ ഇന്നാണ് നമ്മുടെ ദേവൂനെ ആദി പെണ്ണ് കാണാൻ വരുന്നത്....... ദേവൂന് ഇത് തന്നെ രാവണൻ ആണെന്നോ...... ആദിക്ക് ഇത് അവന്റെ അടിമകണ്ണ് ആണെന്നോ അറിയാതെ 🫢........

രാധ : മോളെ നിനക്ക് ഞാൻ  സാരീ എടുപ്പിച്ചു തരാം......

ദേവു : അമ്മേ...... എനിക്ക് സാരീ ഒന്നും വേണ്ട...... അവര് എന്നെ കാണാത്തതു ഒന്നും അല്ലല്ലോ.......

ലച്ചു : നല്ല മോള് അല്ലെ...... നിന്നെ ഒന്ന് ആ വേഷത്തിൽ കാണാൻ വേണ്ടി ആണ്.....

ദേവു : ആരാ ഈ പറയുന്നേ...... ലച്ചു കറങ്ങാൻ പോവുമ്പോ ചുരിദാർ ഇടുമ്പോ കൊഴപ്പം ഒന്നും ഇല്ലേ....... അല്ലാത്തപ്പോ ഇങ്ങനെ സാരിയും....... സത്യം പറഞ്ഞാൽ എന്റെ അമ്മയെ കാട്ടിയും make അപ്പ്‌ ലച്ചു ചെയ്തിട്ടുണ്ട്...... അതിനു ഞാൻ ഒന്നും പറയുന്നില്ലല്ലോ....... പിന്നെ ഞാൻ സാരീ എടുക്കണം നു പറഞ്ഞാൽ എന്ത് നീതി 😎.........

രാധ : നീ വെറുതെ അമ്മയോട് പറഞ്ഞു ജയിക്കണ്ട...

ലച്ചു : നീ അവളെ ഒന്നും പറയണ്ടാ.......

രാധ : അപ്പോ നിങ്ങൾ കൂട്ട് ആയിലെ...... എന്തെങ്കിലും ചെയ്യ്...... ഞാൻ പോയി വേറെ പണി നോക്കട്ടെ........

ലച്ചു : പാവം അതിനു വെഷമം ആയിനു തോന്നുന്നു.......

ദേവു : നമ്മുക്ക് ആ വെഷമം മാറ്റി കൊടുക്കാം........ ലച്ചു ഈ സാരീ ഒന്ന് ഉടുപ്പിച്ചേ 😉......

ലച്ചു : ഓക്കെ.......

അങ്ങനെ കുറച്ചു നേരത്തെ കഷ്ടപ്പാട് കഴിഞ്ഞു ദേവു പുറത്തേക്ക് ഇറങ്ങി...... അവളെ ആദ്യം കണ്ടത് കൃഷ്ണൻ ആയിരുന്നു...... അവനെ ശെരിക്കും ഒരു അപ്സരസ് പോലെ ഉണ്ടാർന്നു 😻........ കൃഷ്ണൻ പോയി രാധയെ കൂട്ടി കൊണ്ടനു....... രാധ വേഗം കെട്ടിപിടിച് ഒരു ഉമ്മയും കൊടുത്തു 😘........

ദേവു : എങ്ങനെ ഉണ്ട് അച്ചേ......

അച്ഛൻ : അച്ഛന്റെ പൊന്നു ഇപ്പോ സുന്ദരി ആയിണ്ട്..... 💖

ദേവു : അമ്മ എന്താ ഒന്നും പറയാതെ.......

അമ്മ : എന്റെ മോളു ശെരിക്കും സുന്ദരി ആയിണ്ട്.........

എല്ലാവരും ഇതും പറഞ്ഞ് നിൽക്കുമ്പോൾ മുറ്റത് ഒരു കാർ വന്നു നിന്നു....അതിൽ നിന്നും ആദ്യം ദേവനും..... പിന്നെ സീതയും ശ്രീകുട്ടിയും ഇറങ്ങി...... കാർ ഒന്ന് ഒതുക്കി ആദിയും ഇറങ്ങി........ എല്ലാവരോടും ചിരിച് സംസാരിച് ആദിയും കുടുംബവും വീട്ടിൽ കേറി........ എല്ലാവരോടും സംസാരിച്ച ഇരിക്കുമ്പോ നമ്മുടെ ശ്രീക്കുട്ടി നേരെ ദേവൂന്റെ മുറിയിൽ കേറി........

ശ്രീക്കുട്ടി : ചേച്ചിപ്പെണ്ണേ.......

ദേവു : ശ്രീ മോളെ സുഖം ആണോടാ......

 ശ്രീ : സുഖം..... ചേച്ചിയെ ഈ സാരിയിൽ കിടു ആയിട്ടുണ്ട് ✌️...... എന്റെ ഏട്ടൻ ഇപ്പോ തന്നെ കെട്ടി കൊടുവും 😂.....

ദേവു : ഒന്ന് പോ ശ്രീമോളെ.......

അപ്പോഴേക്കും വലിയവർ സംസാരം കഴിഞ്ഞു....... ആദിക്ക് വേണ്ടി മുറ പോലെ കുട്ടിയെ വിളിക്കാൻ പറഞ്ഞ്....... ദേവുന്റെ കൈയിൽ ചായയും കൊടുത്തു വിട്ടു രാധ...... അമ്മയെ തുരിപ്പിച്ചു നോക്കി അത് വാങ്ങി...... നേരെ അവരുടെ അടുത്ത് നിന്നു...... സീത വേഗം അത് വാങ്ങി വെച്ച് ഒരെണ്ണം എടുത്തു കൈയിൽ കൊടുത്തു........ആദി ഇതൊന്നും അറിയാതെ മുത്തു നെ ആയി കത്തി അടി ആരുന്നു....... ആദിക്ക് മുത്തുനെ നന്നായി ബോധിച്ചു........

സീത : കേശു നീ വർത്താനം നിർത്തി ഞങ്ങളുടെ ദേവൂനെ നോക്ക്.......
പെട്ടന് ആദി നോക്കിയതും ഒന്ന് ഞെട്ടി.....
അപ്പോഴും ദേവു താഴെ നോക്കി തന്നെ ആണ് നിൽപ്പ്.....

ദേവൂന്റെ അച്ഛൻ : മോളെ ഒന്ന് നോക്ക് നീ 🤭
അത് കേട്ടതും ദേവും ഒന്ന് നോക്കി...... അവളും ഒന്ന് ഞെട്ടി............



ഇനി എന്തൊക്കെ ആണെന് അറിയാതെ....................



തുടരും..............


സ്റ്റോറി ബോർ ആവുന്നില്ലലോ........തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കണം 🙏🙏🙏


🖊️അമൃത പ്രബീഷ് 💖