Aksharathalukal

Aksharathalukal

Family First

Family First

4.7
254
Suspense Horror Children Thriller
Summary

റിച്ചാർഡ് അവൻ്റെ വീട്ടിലേക്ക് ഇരച്ചുകയറി, പെരുമഴ അവൻ്റെ ആത്മാവിൽ വലിയൊരു കൊടുങ്കാറ്റിനെ സൃഷ്ടിച്ചു. ഭയം അവനെ പിടികൂടിയപ്പോൾ, മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റ് ഉള്ളിൽ ആഞ്ഞടിച്ചു - ഖേദത്തിൻ്റെ പ്രവാഹം. അവൻ പണം സമ്പാദിക്കാൻ കൂട്ടിയ തിരക്കിൽ നഷ്ടമായ കളിയും ചിരിയും , നഷ്ടമായ കുടുംബ അത്താഴങ്ങൾ, എല്ലാം അവനെ ഖേതത്തിൻ്റെ സമുദ്രത്തിൽ മുക്കി. ആസന്നമായ ആപത്തിൽനിന്നും അവനെ രക്ഷിക്കാൻ അവൻ സമ്പാദിച്ച സമ്പതുകൊണ്ട് പറ്റില്ല. ലോകാവസാനത്തിൻ്റെ മുമ്പിൽ അവൻ്റെ സമ്പത്ത് മൂല്യമില്ലാതായിരിക്കുന്നു. റിച്ചാർഡിനെ കണ്ടപ്പോൾ കുട്ടികൾക്ക് ചെറിയൊരു ആശ്വാസം തോന്നി, പക്ഷ