Aksharathalukal

Aksharathalukal

 ❤️ നീയും ഞാനും..?? ❤️

❤️ നീയും ഞാനും..?? ❤️

4.3
740
Love Drama
Summary

❤️നീയും ഞാനും..?? ❤️                                       Part - 5✍️ ❤️ഗന്ധർവ്വന്റെ           യക്ഷി ❤️തണുത്ത തറയിൽ വാഴയിലയിൽ വെള്ള പുതച്ചു കിടത്തിയിരിക്കയാണ് ഉണ്ണിയുടെ ശരീരം.ഏതോ കോണിലേക്കു ദൃഷ്ടി പതിപ്പിച്ചു ഇരിക്കയാണ് പാർവതി.ഒന്ന് കരയുക പോലും ചെയ്യാതെ ഒരേ ഇരുപ്പ്. ആളുകൾ വരുന്നതും പോകുന്നതും ഒന്നും അവൾ അറിഞ്ഞില്ല... വേറെയെതോ ലോകത്തിൽ എന്നപോലെ ഇരിക്കുന്ന അവരെ കാണും തോറും ഗായത്രിയിൽ വല്ലാത്ത ഭയം ഉടലെടുത്തു.ചുറ്റിനും കൂടി നിൽക്കുന്ന അച്ഛന്റെ ബന്ധുക്കളുടെ തുറിച്ചു നോട്ടം അവളെ അസഹ്യപെടുത്തി. ജയ അവളെ നോക്കി അടുത്തിരിക്കുന്നവരോട് എന്തൊ