💞പ്രണയനിലാവ്💞*Part 17*\"ടാ മരപ്പട്ടി,,,,സത്യം പറയെടാ നാറി,,,തനു നിന്റെ ആരാ,,,😡\"(നന്ദു)\"ഞാൻ കെട്ടാൻ പോവുന്ന പെണ്ണ്,,,\"(റിച്ചു)\"പ്ഫാ,,,😤 സത്യം പറയെടാ തെണ്ടി,, അല്ലെങ്കി നിന്റെ പേട്ട തല ഞാൻ അടിച്ച് പൊളിക്കും,,\"( നന്ദു)\" നന്ദു,,, ടീ,, വടി താഴെയിടെടി,,, പ്ലീസ് ടീ,,\"(റിച്ചു)\"താൻ പറയുന്നോ അതോ ഞാൻ അടിച്ച് പൊളിക്കണോ,,😬\"( നന്ദു)\"ഹേയ് നന്ദു,, താനെന്താ ഈ ചെയ്യുന്നേ,,\"( തനു)അങ്ങോട്ട് വന്ന തനു വടിയും പിടിച്ച് റിച്ചുനെ ഓടിക്കുന്ന നന്ദുനോട് ചോയ്ച്ചു,,,\" ഞാൻ ബിരിയാണി വെക്കാ,, ന്തേയ്,,😬\"( നന്ദു)\"What??\"(തനു)\" ആ ഉള്ളി വാട്ടാനും ചിക്കൻ കരിക്കാനും ഒക്കെണ്ട്,,ന്തേയ് പോരുന്നോ,,😤 മാറി നിക്കെടി പെണ്ണുമ്പിള്ളേ,, ഇവന