ആഷികിന്റെ മൊഞ്ചത്തി (part 13) ________________________ _എന്റ കയ്യിലിരുന്ന ഡയറി എന്റെ നെഞ്ഞിലോട്ട് ചേർത്ത് വെച്ച് ഞാൻ നിദ്രയിലേക് വീണു.ഒരു ജീവിതത്തിൽ ഓർക്കാൻ പാടില്ല എന്ന് വിചാരിച്ചത് എല്ലാം എന്റ ജീവിതത്തിലേക് വീണ്ടും കടന്ന് വന്നു. ആസിയ എന്റ പ്രണയം നിരസിച്ച ആ സന്ദർഭത്തിൽ തന്നെ അവളോടുള്ള എന്റ പ്രണയം അവസാനിക്കുമെന്ന് ഞാൻ കരുതി.പക്ഷെ നാളുകൾ കടന്ന് പോയി ഞങ്ങൾ 8, ക്ലാസ്സ് കഴിഞ്ഞു 9 ക്ലാസും കഴിഞ്ഞ് 10 ക്ലാസ്സിലേക്ക് എത്തി നിൽക്കുന്ന അവസരം സ്കൂൾ തുറന്നു അവസാന വർഷം സ്കൂൾ ജീവിതത്തിന്റെ ഏറെ കുറേ ഭാഗങ്ങളും പൂർത്തി ആകാൻ പോകുന്നു അങ്ങനെ 10 ക്ലാസ്സിലേക്ക് നമ്മൾ കാൽ എടുത്ത് വച