Aksharathalukal

Aksharathalukal

മാഷിന്റെ ഓൾ

മാഷിന്റെ ഓൾ

4.5
611
Love Others
Summary

*A* *story* *മാഷിന്റെ* *ഓൾ*✍🏻 *എയ്തുന്നവള്ളെ* *അവസാനമറിയാം*Part 1Ayshuu.... മോളേ അയിശു എണീക്കുന്നിലെ.....ഇന്ന് കൊള്ളേജ് ഉള്ളത് അല്ലെ.......ഞാൻ *ayisha* *mizra*....ഇപ്പൊ വിളിച്ചത് എന്റെ പൊന്നാരെ ഉമ്മയാണ്.ഇനി നമുക്ക് എന്റെ ഫാമിലിയെ പരിജയ പെടാംഞാൻ ഒരു വലിയ തറവാട്ടിലാണ് ജനിച്ചത്എന്റെ വീട്ടിൽ ഉമ്മ,ഉപ്പ, പിന്നെ ന്റെ രണ്ട് പൊന്നാര അങ്ങളമാരുംആദ്യമായി എന്റെ ചെറിയ കാക്കുനെ പരിജയ പെടാംഅവന്റെ പേര് *ahamed* *mizran*ഇവനെ ഞാൻ *mizu* എന്നാണ് വിളിക്കൽ അവൻ ഇപ്പൊ ഒരു കോഴ്സ് ആണ് പഠിക്കുന്നത്.ഇവന് ആണ് എപ്പോഴും വീട്ടിൽ ഉണ്ടാവുക അത് കൊണ്ട് രണ്ടും കീരിയും പാമ്പും ആണ് 🫣പക്ഷെ പച്ച പാവ എല്ലാം വാങ്ങി തരുംഇനി മറ്റവൻ അവൻ ഇപ്പൊ MBBS