\"\' ഇയാളെപ്പോഴാ എന്നോട് ഇഷ്ടം തുറന്നു പറയുന്നേ.!! \'\"
അവന്റെ കാക്കിയുടുപ്പിൽ കൈകൾ കോരുത്ത് ഒട്ടും വിടാതെ അവന്റെ നെഞ്ചിലായ് ചേർന്ന് നിന്നവൾ പറയുമ്പോൾ അവന്റെ കണ്ണുകൾ ചുറ്റുമുള്ളവരിലേക്കായ് പാഞ്ഞു..!!
തിരക്കിൽ ആരും തങ്ങളെ ശ്രദ്ധിക്കുനില്ലായെന്ന് ഉറപ്പു വരുത്തിയവൻ അവളെ നോക്കി കണ്ണുരുട്ടി.!!❤️
\"\' ഔ.!! ഇങ്ങനെ നോക്കല്ലേ ചെക്കാ.!! ദേ ഈ നോട്ടവാ എന്നെ വീഴ്ത്തിയെ.!! \'\"
അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി പുഞ്ചിരിച്ചവൾ പറയവേ അവന്റെ നുണക്കുഴി കവിളുകളും വികസിച്ചു..!!
\"\' ഔ പിന്നേം.! ദേ ഈ താടിക്കിടയിൽ കാണുന്ന ഈ നുണക്കുഴി..!! Oh..!! \'\"
അവന്റെ നുണക്കുഴി കവിളിലായ് ചൂണ്ടുവിരൽ കുത്തി കൊണ്ടവൾ കണ്ണിറുക്കി പറയവേ അവനവളെ കൂർപ്പിച്ചു നോക്കി..!! ❤️
\"\' പറയ് എപ്പോഴാ എന്നെ ഇഷ്ടവണെന്ന് പറയുവാ.!! ❤️ \'\"
അവനവളെ കണ്ണെടുക്കാതെ നോക്കിനിന്നു.!!
അത്രയും നിഷ്കളങ്കമായിരുന്നു അവളുടെ ചോദ്യം.!!❤️
\"\' നിനക്കറിയില്ലേ എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതാണെന്ന്.!! \'\"
പൈസ വാങ്ങുന്നതുപോൽ അവളിലെക്കമർന്നവൻ ചോദിക്കവേ അവളുടെ ചുണ്ടുകൾ ഉന്തി വന്നു..!!
\"\' അതൊക്കെ നിക്കറിയാലോ.!! വീട്ടുക്കാരുടെ ഇഷ്ടത്തിനല്ലേ അല്ലാണ്ട് ഇയാളെ ഇഷ്ടം നോക്കിയല്ലല്ലോ അവർ ഉറപ്പിച്ചത്.!! \'\"
വർഷങ്ങളായ് ഒരു മുടക്കവും വരാതേയിവൾ ഈ ചോദ്യം തന്നോട് ആവർത്തിക്കുന്നു.!!അവളെ തന്നെ നോക്കിയവൻ..! ഇപ്പോഴും ഒട്ടും വിടാതെ തിക്കി തിരക്കി അങ്ങോട്ടും ഇങ്ങോട്ടും ആടുന്നുണ്ടെങ്കിലും ഒരു കൈകൊണ്ടവൾ അവന്റെ കാക്കി യുണിഫോമിൽ വിടാതെ പിടിച്ചിട്ടുണ്ട്..!! ❤️
വർഷങ്ങളായ് തന്റെ പുറകെ നടക്കുന്നവൾ.!!
ആദ്യമൊക്കെ പ്രായത്തിന്റെ പ്രേശ്നമാണെന്ന് കരുതിയെങ്കിലും ഏഴ് കഴിഞ്ഞു എട്ട്.. ഒമ്പത്..പത്ത്.. പ്ലസ് വൺ.. ഇപ്പോൾ പ്ലസ് ടു..!! എന്നിട്ടും എന്നും വന്ന് തന്റെ നെഞ്ചിലായ് ചേർന്ന് നിന്നവളാ ചോദ്യം ആവർത്തിക്കും..!!
\"\' ഇഷ്ടമാണോയെന്ന്.!! ❤️ \'\"
ഓരോന്ന് ഓർക്കവേ അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു..!! ഏറിയ വാത്സല്യം തോന്നിയവനാ പെണ്ണിനോട് ഒപ്പം അടങ്ങാത്ത പ്രണയവും..!!❤️
ഒരുപക്ഷെ രുദ്ര തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നെങ്കിൽ..!! ഓരോന്ന് ഓർത്തവൻ മുന്നോട്ട് നടന്ന് വാതിലിലായ് ചാരി നിന്നു..!! ❤️\"
°•°•°•°
അവനിൽ തന്നെ മിഴിയുറപ്പിച്ചിരിക്കുയായിരുന്നവൾ.!!!.❤️
എന്നും തീരാത്ത പ്രണയമാണ് തനിക്കവനോട്..!!❤️
ആ നെഞ്ചിലായ് ചാഞ്ഞിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന സുരക്ഷിതത്വം..!!!. ❤️
തന്നെ കാണുമ്പോൾ വികസിക്കുന്ന ആ മിഴികളോട് പോലും അടങ്ങാത്ത പ്രണയമാണ് തനിക്ക്..!!!❤️
തന്നെ ആ കരുത്താർന്ന നെഞ്ചിലേക്കായ് ചേർക്കുമ്പോൾ കുതിച്ചുയരുന്ന ആ ഹൃദയമിടിപ്പുപോലും തന്നോടുള്ള പ്രണയത്തെ ഓരോനിമിഷം തനിക്ക് മനസിലാക്കി തരുന്നവയാണ്..!!!. ❤️
എന്നും തന്റെതായിരുന്നെങ്കിൽ..!!! എന്നുമാ നെഞ്ചിലായ് ചാഞ്ഞിരിക്കാൻ..!! മതിവരുവോളം തന്റെ സങ്കടങ്ങൾ ഒഴുക്കി വിടാൻ..!! എന്നും താങ്ങും തണലായ് തനിക്കു ചുറ്റും ഉണ്ടായിരുന്നെങ്കിൽ...!!!. കൊതിക്കുന്നു താൻ..!!!. ആഗ്രഹിക്കുന്നു താൻ..!!!. അത്രയേറെ..!!!. ❤️
ഒരു ചെറു പുഞ്ചിരിയാൽ അവനെ തന്നെ നോക്കി നിന്നവൾ.!!!. മതിവരാതെ..!!!. അത്രയേറെ അടങ്ങാത്ത പ്രണയത്തോടെ...!!!!... ❤️
°•°•°•°
\"\' ഇയാളെപ്പോഴാ എന്നോട് ഇഷ്ടം തുറന്ന് പറയുന്നേ..!!!. ❤️ \'\"
പിറ്റേന്നും അവളാ പതിവ് പല്ലവി ആവർത്തി..!!!.❤️
അവന്റെ നെഞ്ചിലായ് ചേർന്നുനിന്നവൾ അവനോട് ചോദിക്കവേ അവനവളെ അടർത്തി മാറ്റി അവളെ കണ്ണുരുട്ടി നോക്കി..!!!.❤️
അത്തരത്തിലൊരു പെരുമാറ്റം അവനിലാദ്യമായിരുന്നു..!!!. ന്തുകൊണ്ടോ അവളുടെ കൺകോണിൽ നീർത്തുള്ളി പൊടിഞ്ഞു..!!!!.. ❤️
തന്റെ കൈയിൽ ഇരിക്കുന്ന ബാഗിൽ നിന്നവൻ ഒരു ചന്ദന നിറത്തിലുള്ള കാർഡ് എടുത്ത് അവൾക്കു നേർക്കായ് നീട്ടി..!!! സംശയത്താൽ അവനെ നോക്കിയവളാ കാർഡ് കൈകളിൽ വാങ്ങി..!!!. ❤️
ഹൃദയമിടിപ്പുയർന്നു..!!!..❤️
അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ മുന്നോട്ട് നടന്നു...!!!. ❤️
\"\' 🧡 രാമൻ WEDS രുദ്ര 🧡 \'\"
വീണ്ടും വീണ്ടും അവളാ നാമങ്ങളിലൂടെ വിരലുകൾ പായിച്ചു..!!!. ❤️
കണ്ണുകൾ നിറഞ്ഞില്ലാ..!!!.ചുണ്ടിലൊരു പുഞ്ചിരി വിരിയിചവൾ അവനെ നോക്കി..!!!..ഏറെ പ്രണയത്തോടെ..!!!!!. ❤️
ദിവസങ്ങൾ കൊഴിഞ്ഞു പോയി ഒപ്പം അവന്റെ വിവാഹദിവസവും..!!!. ❤️
°•°•°•°
\"\' എങ്ങനെ ഉണ്ടായിരുന്നു മണവാള ഫസ്റ്റ് നൈറ്റ്.!! \'\"
ചുണ്ടിലൂറിയ കുസൃതി ചിരിയാൽ അവനോടായ് അവൾ ചോദിക്കവേ പതിവു പോലെ അവന്റെ മിഴികൾ ചുറ്റിനും പരതി..!!!. തിരക്കിനിടയിൽ ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലയെന്ന് മനസിലാക്കിയ അവൻ ചുണ്ടിൽ വിരിഞ്ഞ പതിവ് കുസൃതിയാൽ അവളിലെക്കമർന്ന് കാതോരം ചുണ്ടുകൾ അടുപ്പിച്ചു...!!!!.. ❤️
\"\' ഇല്ലെന്നേ.!! ഒന്നും അങ്ങോട്ട് ശരിയായില്ല.. നമ്മക്കൊന്ന് നോക്കിയാലോ നന്ദേ..!!! \'\"
\"\' അയ്യടാ..!!! \'\"
കാതുകളിലായ് പതിഞ്ഞ അവന്റെ ചുടുനിശ്വാസത്തിൽ ഒന്ന് വിറച്ചവൾ അവനെ തള്ളിമാറ്റി പറഞ്ഞു..!!!. ❤️
\"\' നിയെല്ലാം അറിഞ്ഞല്ലേ പെണ്ണെ..!! \'\"
\"\' അറിഞ്ഞെല്ലോ.!! ഇയാളെ രുദ്ര കല്യാണ ദിവസം ഒളിച്ചോടിപോയത്..!!! \'\"
അവന്റെ നെഞ്ചിലായ് ചേർന്നുനിന്നവൾ പറയവേ അവന്റെ കൈകൾ അവളുടെ അരയിലൂടെ ഇഴഞ്ഞു നീങ്ങി..!!!. ❤️
\"\' ഇഷ്ടം പറയണ്ടേ നന്ദേ..!! \'\"
അവളെ ഒന്നുകൂടി അവന്റെ നെഞ്ചിലായ് അമർത്തി നിർത്തിയവൻ ചോദിക്കവേ അവളാ മിഴികളിൽ ഉറ്റുനോക്കി..!!!. ❤️
\"\' അതെന്റെ ഡൈലോഗ് ആണ്..!!
❤️ ഇയാളെപ്പോഴാ എന്നോട് ഇഷ്ടം തുറന്ന് പറയുന്നേ..!!! ❤️ \'\"
അവന്റെ ഷർട്ടിന്റെ കോളറിലായ് പിടിച്ചു അവൾക്കു നേർക്കായ് അവന്റെ മുഖം താഴ്ത്തി അവൾ പറയവേ അവൻ അവളിലെക്കമർന്നു നിന്ന് മുകളിലായ് ഉള്ള ബെല്ലിലായ് കൈകൾ അമർത്തി..!!!.. ❤️
\"\' ടിങ് ടിങ് \'\"
\"\' പോട്ടെ റൈറ്റ്..!!! \'\"
വിളിച്ചു പറഞ്ഞവൻ അവളെ തന്നോട് ചേർത്തു പിടിച്ചു..!!!.. ❤️
അവസാനിക്കുന്നില്ല..!!!..❤️
ഇവിടെ തുടങ്ങുകയാണ് രാമന്റെയും അവന്റെ നന്ദയുടെയും പ്രണയം..!!!!!!!... ❤️
എത്ര ജന്മമെങ്കിലും കാത്തിരിക്കാം..!!!.
ഞാൻ നിനക്കായ് മാത്രം...!!!.
ജനിക്കുമോ നീ ഒരിക്കലെങ്കിലും...!!!.
എനിക്കായ് മാത്രം....!!!!... ❤️