❣️riyan❣️ part -4 ✍️sinu anshi ഞാൻ ഓഫീസിൽ എത്തിയതിനു ശേഷം ആണ് ഇന്നത്തെ meeting ൻ വെക്കേണ്ട main file എടുത്തിട്ടില്ല എന്ന കാര്യം ഓർമ വന്നത് . ഞാൻ അപ്പൊ തന്നെ ഉമ്മാനെ വിളിച്ചു പറഞ്ഞു. " hallo ശങ്കർ ഞാൻ വീട്ടിൽ പോയിട്ടു വരാം "-എന്ന് പറഞ്ഞേച്ചു ഞാൻ car ന്ടെ അടുത്തോട്ടു പോയി. ഞാൻ വേഗം car ന്ടെ അടുത്തോട്ടു നടക്കുന്നതിനു ഇടയിൽ ആരെയോ തട്ടി. അയാളുടെ കൈയിൽ ഉണ്ടായിരുന്ന file അടുത്തുണ്ടായിരുന്ന ചെളിയിൽ വീണു. ഒപ്പം അയാളും vizaan പോയപ്പോ ഞാൻ അയാളെ പിടിച്