Aksharathalukal

Aksharathalukal

പ്രണയാർദ്രം 24

പ്രണയാർദ്രം 24

4.7
4.8 K
Drama Love
Summary

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ ദീപു........ എന്താടാ.... അവിടെ തന്നെ നിന്നത്. വാ..... ഗൗതമിന്റെ വിളിയിൽ ഒന്ന് ഞെട്ടി കൊണ്ടെങ്കിലും മനസിലെ ഉത്കണ്ട മറച്ചു കൊണ്ട് ദീപു ഉള്ളിലേക്ക് ചെന്നു. എടാ..... ഇതാ ദേവൂട്ടിയാ. നിന്നെ വിളിച്ചാൽ കടിച്ചു കീറുന്നു പറഞ്ഞു അവൾക് വിളിക്കാൻ പേടി എന്നാലിട്ട് നിന്റെ ശബ്ദം കേൾക്കാതിരിക്കാനും പറ്റില്ല അതോണ്ട് എന്നെ വിളിച്ചതാ. ചെല്ല് ചെന്ന് കെട്യോൾടെ പരിഭവം തീർക്ക്. അത്രയും പറഞ്ഞു കയ്യിലേക്ക് ഫോൺ വെച്ചു കൊടുത്തതും നിറചിരിയോടെ ഗൗതം അതുമായി പുറത്തേക്ക് പോയി. ഇതൊക്കെയും വീക്ഷിച്ചു കിടക്കുന